കുഞ്ഞുങ്ങളിലെ കേള്‍വിക്കുറവ്; കാരണങ്ങള്‍ പലതുണ്ട്
ജനിക്കുമ്പോള്‍ തന്നെ കുഞ്ഞുങ്ങളില്‍ കേള്‍വി പ്രശ്നം എന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. കേള്‍വി പ്രശ്നങ്ങള്‍ അനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ സംസാരവും വൈകാനും, അവ്യക്തമാവാനും സാധ്യതയേറെയാണ്. കുഞ്ഞുങ്ങളിലെ കേള്‍വി പ്രശ്നങ്ങള്‍..? ...