ഒരുപാട് ചികിത്സിച്ചിട്ടും മുഖത്തെ കറുത്ത പാടുകള്‍ മാറിയില്ലേ, പരിഭ്രമിക്കേണ്ട…മരുന്ന് നിങ്ങളുടെ വീട്ടില്‍ത്തന്നെയുണ്ട്… ഇങ്ങനെ ചെയ്തു നോക്കൂ…
മുഖക്കുരുവിന്റെയൊക്കെ ഫലമായി ഉണ്ടാകുന്ന കറുത്തപാടുകള്‍ പെണ്‍കുട്ടികളുടെ ഒരു പേടി സ്വപ്നമാണ്. മിക്കവരും ഇത്തരം പാടുകള്‍ മാറ്റാനായി ബ്യൂട്ടിപാര്‍ലറുകള്‍ കേറി ഇറങ്ങിയിട്ടാകും. എന്നാല്‍ മിക്കപ്പോഴും ഫലം നിരാശയായിരിക്കും. അതേസമയം ...