കാന്‍സര്‍ കണ്ടെത്തിയെന്ന് പറഞ്ഞ് അധികൃര്‍ ‘ആരോഗ്യകരമായ വൃക്ക’ നീക്കം ചെയ്തു! ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ ഇരുവൃക്കകളും നഷ്ടപ്പെട്ട് 72കാരി, ജീവന് നിലനിര്‍ത്തുന്നത് ഡയാലിസിസിലൂടെ
എംഗിള്‍വുഡ്: പരിശോധനയില്‍ കാന്‍സര്‍ കണ്ടെത്തിയെന്നു പറഞ്ഞ് ആശുപത്രി അധികൃതര്‍ നീക്കം ചെയ്തത് ആരോഗ്യകരമായ വൃക്കകള്‍. എഴുപത്തിരണ്ടുകാരിയായ ലിന്‍ഡാ വൂളിയുടെ രണ്ട് വൃക്കകളാണ് അധികൃതരുടെ അനാസ്ഥയില്‍ നഷ്ടപ്പെട്ടത്. പടിഞ്ഞാറന്‍ ...