ഇനി എണ്ണ പലഹാരങ്ങള്‍ വേണ്ട, പകരം കടലയും മുളപ്പിച്ച ധാന്യങ്ങളും: ആരോഗ്യ സംരക്ഷണത്തിന്റെ ആദ്യ പടി മലപ്പുറം കലക്ടറേറ്റില്‍ നിന്ന്
മലപ്പുറം: മലപ്പുറം കലക്ടറേറ്റില്‍ എത്തുന്നവര്‍ക്ക് ഇനി എണ്ണ പലഹാരങ്ങള്‍ ലഭിക്കില്ല. പകരം പുഴുങ്ങിയ കടലയും മുളപ്പിച്ച ധാന്യങ്ങളുമൊക്കെ പ്ലേറ്റുകളിലെത്തും. നിറം ചേര്‍ക്കാത്ത ഭക്ഷണം ജില്ലയിലെ ഭക്ഷ്യശാലകളില്‍ വിളമ്പുന്ന ...