വീടിനകത്ത് വളര്‍ത്താം; പോസിറ്റീവ് എനര്‍ജി തരും ചെടികള്‍!
പുതിയകാലത്ത് പ്രകൃതി ഭംഗി ആസ്വദിക്കല്‍, ഒഴിവുസമയങ്ങളില്ലാത്ത ഈ തിരക്കുപിടിച്ച ജീവിതത്തില്‍ സാധിക്കാത്തവര്‍ക്ക് വീടിനുള്ളിലാകെ തോട്ടം നിര്‍മ്മിക്കുക തന്നെയാണ് മാര്‍ഗം. കണ്ണിന് ഏറ്റവും റിലാക്സേഷന് നല്കുന്ന നിറം പച്ചയാണെന്ന് ...