വിവാഹ വസ്ത്രത്തില്‍ വരന്റെ കൈപിടിച്ച് അവള് എത്തി; ചില്ലുജാലകത്തിനപ്പുറം നിന്ന് അനുഗ്രഹം ചൊരിഞ്ഞ് മുത്തശ്ശിയും, വീഡിയോ
കൊറോണ വൈറസ് ലോകത്ത് മുഴുവന്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി ചെറുതല്ല, ലോക്ക് ഡൗണും കൂടെ ആയതോടെ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയാണുള്ളത്. വിവാഹം പോലുള്ള ചടങ്ങുകള്‍ മാറ്റിവെച്ചും ലളിതമായി ...