കാശ്മീരിലെ കഠിനമായ തണുപ്പിനെ അതിജീവിക്കാന്‍ സാധിക്കുന്ന സ്ഥലത്തേക്ക് അമ്മയെ മാറ്റണം; അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മുഴുവന്‍ ഉത്തരവാദിത്വവും കേന്ദ്രസര്‍ക്കാരിന്; മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി
ന്യൂഡല്‍ഹി: കാശ്മീരില്‍ കഠിന തണുപ്പാണ് വരുന്നതെന്നും ഇതിനെ അതിജീവിക്കാന്‍ കഴിയുന്ന എങ്ങോട്ടെങ്കിലും അമ്മയെ മാറ്റണമെന്നും അധികൃതരോട് ആവശ്യപ്പെട്ട് മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി രംഗത്ത്. അമ്മയ്ക്ക് ...