ഒന്നരമാസത്തിനുള്ളിൽ കേരളത്തിൽ ഒമിക്രോൺ സാമൂഹിക വ്യാപനം; ദിനംപ്രതി 25,000 കോവിഡ് കേസുകൾ വന്നേക്കാം; വിദഗ്ധർ
കൊച്ചി: കേരളത്തിൽ ഒന്നര മാസത്തിനുള്ളിൽ ഒമിക്രോണിന്റെ സാമൂഹിക വ്യാപനമുണ്ടായേക്കാമെന്ന് വിദഗ്ധരുടെ നിഗമനം. ഒന്നര മാസത്തിനുള്ളിൽ ദിവസവും 25,000-ത്തിന് മുകളിൽ കേസുകൾ ഉണ്ടായേക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ...