കണ്ണൂരില്‍ ആരോഗ്യപ്രവര്‍ത്തകയുടെ ആത്മഹത്യാ ശ്രമം; നാലു പേര്‍ക്കെതിരെ കേസ്
കണ്ണൂര്‍: കണ്ണൂര്‍ ആരോഗ്യപ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പോലീസ് നാലു പേര്‍ക്കെതിരെ കേസെടുത്തു. ക്വാറന്റൈന്‍ ലംഘിച്ചെന്ന് പറഞ്ഞ് മാനസികമായി പീഡിപ്പിച്ചതിനാണ് പോലീസ് കേസെടുത്തത്. വ്യാജ പ്രചാരണത്തില്‍ മനംനൊന്ത് ...