വിവാഹ ശേഷമുള്ള ആദ്യ പിറന്നാൾ; ജോലി കഴിഞ്ഞെത്തിയ ശേഷം ആഘോഷം, സന്തോഷത്തോടെ വീടുവിട്ട് ഇറങ്ങിയ വിജിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം! വിവാഹം കഴിഞ്ഞിട്ട് 4 മാസം
കൊണ്ടോട്ടി: ബൈപ്പാസ് റോഡിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരിയായ യുവതി മരിച്ചു. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നഴ്സിങ്ങ് ഓഫീസറായ ...