ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം; ലെ ഹയാത്തില്‍ നിന്ന് ഭക്ഷണം കഴിച്ച 6 പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍
കൊച്ചി: കാക്കനാട് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന് പരാതി ഉയര്‍ന്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ആറുപേര്‍ക്ക് കൂടി ആരോഗ്യപ്രശ്‌നങ്ങള്‍. കാക്കനാടുള്ള ലെ ഹയാത്ത് ഹോട്ടലില്‍ ...