നിപ ഭീതി ഒഴിയുന്നു; ചികിത്സയിലുള്ള യുവാവ് അമ്മയുമായി സംസാരിച്ചു
കൊച്ചി: നിപ ബാധിച്ച ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. നേരത്തെ കുറഞ്ഞ പനി ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ മുന്പത്തേക്കാള് പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്റര്‍കോം ...