എച്ച്എംപിവി; നിലവില്‍ ആശങ്ക വേണ്ട, മാസ്‌ക് ധരിക്കുന്നത് അഭികാമ്യം, അനാവശ്യ ആശങ്ക പരത്തരുതെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്ത് ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി.) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല ...