പൂന്തുറയില്‍ കോവിഡ് പകര്‍ന്നത് കച്ചവടത്തിനും മറ്റും എത്തിയ ഇതരസംസ്ഥാനക്കാരില്‍ നിന്ന്, വീടാണ് ഏറ്റവും സുരക്ഷിത കേന്ദ്രം, ജനങ്ങള്‍ പരമാവധി വീടുകളില്‍ കഴിയണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ നിന്നാണ് പൂന്തുറയില്‍ രോഗം പകര്‍ന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കുമരിചന്തയിലുണ്ടായ കോവിഡ് ക്ലസ്റ്ററാണ് തലസ്ഥാനത്ത് സ്ഥിതി ഇത്രയും വഷളാക്കിയതെന്നും മന്ത്രി വ്യക്തമാക്കി. ...