പെണ്ണിനെന്താ കുഴപ്പം..? കഠിനാധ്വാനത്തിന് ഈ ജനവധി ശൈലജ ടീച്ചര്‍ക്കുള്ളതായിരുന്നു; തിരിച്ചുകൊണ്ടുവരണമെന്ന ഹാഷ്ടാഗോടെ റിമ കല്ലിങ്കല്‍
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ ഒഴിവാക്കിയതില്‍ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ഉയരുന്നു. വിഷയത്തില്‍ പ്രതികരണവുമായി ചലച്ചിത്രതാരങ്ങളും രംഗത്തെത്തി. പല താരങ്ങളും ...