സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നറിയാം, എങ്കിലും ഇന്ത്യ തിരക്ക് കൂട്ടരുത്, ലോക്ക് ഡൗണ്‍ 10 ആഴ്ചത്തേക്ക് നീട്ടണമെന്ന് വിദഗ്ധന്‍
മുംബൈ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യ രണ്ടാംഘട്ട ലോക്ക് ഡൗണില്‍ കഴിയുകയാണ്. ഒന്നാംഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ...