നിരാഹാര സമരം; ശോഭാ സുരേന്ദ്രന്റെ ആരോഗ്യനില മോശം, ആശുപത്രിയിലേയ്ക്ക് മാറ്റണമെന്ന് ഡോക്ടര്‍, വിജയം കാണുന്നവരെ പിന്മാറില്ലെന്ന് നേതാവ്!
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്പില് നിരാഹാരമിരിക്കുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ ആരോഗ്യനില മോശമാകുന്നുവെന്ന് ഡോക്ടര്‍. ആശുപത്രിയിലേയ്ക്ക് മാറ്റണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ വിജയം കാണും വരെ ...