“ആരോഗ്യ ഐഡിയില്‍ ജാതി ചോദിക്കുന്നതില്‍ തെറ്റില്ല”; വിവാദ വ്യവസ്ഥകളെ അനുകൂലിച്ച് കെ സുരേന്ദ്രന്
തിരുവനന്തപുരം: ആരോഗ്യ ഐഡിയില്‍ ജാതി ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ജാതി ചോദിക്കുന്നത് നാട്ടില്‍ കുറ്റകരമല്ല. ജാതി ചോദിക്കരുതെന്ന് ആരും പറഞ്ഞിട്ടില്ല. സര്‍ക്കാരിന്റെ അപേക്ഷകളില്‍ ...