പരിക്കേറ്റ് ചികിത്സ തേടിയെത്തിയ യുവാവിന്റെ കാലില്‍ പ്ലാസ്റ്റര്‍ ഇടുന്നതിന് പകരം കെട്ടിവെച്ചത് കാര്‍ഡ്ബോര്‍ഡ്; നടുക്കുന്ന സംഭവം
പട്ന: പരിക്കേറ്റ് ആശുപത്രിയിലെത്തിയ യുവാവിന്റെ ഒടിഞ്ഞകാലില്‍ പ്ലാസ്റ്റര്‍ ഇടുന്നതിന് പകരം കാര്‍ഡ്ബോര്‍ഡ് കെട്ടിവച്ച് ആശുപത്രി അധികൃതര്‍. ബിഹാറിലെ മുസാഫര്‍പൂരിലാണ് സംഭവം. മിനാപ്പൂരിലെ പ്രാഥമിക ആശുപത്രിയില്‍ ചികിത്സതേടിയെത്തിയ നിതീഷ് ...