സ്കൂള്‍ദിനം ആരംഭിക്കുന്നത് വിദ്യാലയത്തിലെ ശൗചാലയങ്ങള്‍ വൃത്തിയാക്കി കൊണ്ട്! കുട്ടികളുടെയും നാട്ടുകാരുടെയും ഒരുപോലെ പ്രിയങ്കരനായി ‘പ്രധാന അധ്യാപകന്’
മൈസൂര്‍: ഒരു വ്യക്തിയെ നല്ല രീതിയിലും മോശം രീതിയിലും നടത്തുന്നതിലും അധ്യാപകര്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. മാതാപിതാക്കളെക്കാള്‍ നാലിരട്ടി അതിനുള്ള ഇത്തരവാദിത്വം ഒരു അധ്യാപകന് മാത്രമായിരിക്കും. വിദ്യാര്‍ത്ഥികളെ ...