ഒരാഴ്ച മുൻപ് മരിച്ച ബാലികയെ അടക്കം ചെയ്ത മണ്ണ് കിളച്ച നിലയിൽ; പുറത്തെടുക്കുമ്പോൾ തലയില്ല! സമീപത്ത് മഞ്ഞളും നാരങ്ങയും, ദുർമന്ത്രവാദത്തിനെന്ന് സംശയം
ചെന്നൈ: ഒരാഴ്ച മുൻപ് മരിച്ച ബാലികയെ അടക്കം ചെയ്ത മണ്ണ് കിളച്ച നിലയിൽ കണ്ടെത്തി. തുടർന്ന് പുറത്തെടുത്ത് നോക്കിയപ്പോൾ മൃതദേഹത്തിന് തലയില്ല. ദുർമന്ത്രവാദത്തിനായി തലയറുത്തെടുത്തതായാണ് പോലീസിന്റെ പ്രാഥമിക ...