മുന്‍ പ്രധാനമന്ത്രി ദേവെഗൗഡയ്ക്ക് കൊവിഡ്: ഭാര്യക്കും രോഗം
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ (എസ്) ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവെഗൗഡയ്ക്കും ഭാര്യ ചെന്നമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ദേവെഗൗഡ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. കുടുംബാഗങ്ങള്‍ ഐസലേഷനിലാണെന്നും ...