പവിത്രമായ അന്തരീക്ഷം നിലനിർത്തണം; തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ നിരോധിച്ച് ഹൈക്കോടതി, മാതൃകയായത് ഗുരുവായൂർ
ചെന്നൈ: പവിത്രമായ അന്തരീക്ഷം നിലനിർത്തുന്നതിനായി തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ നിരോധിച്ച് മദ്രാസ് ഹൈക്കോടതി. മൊബൈൽ ഫോൺ വിലക്കിയ ഗുരുവായൂർ ക്ഷേത്ര മാതൃക ഉൾപ്പെടെ ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതിയുടെ ...