സ്കൂളില്‍ പോകുവാന്‍ നിര്‍ബന്ധിച്ചു; സ്വന്തം മാതാവിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു! മകന് 30 വര്‍ഷം തടവ്! ഞെട്ടിക്കുന്ന കൊലപാതകം ഇങ്ങനെ
ഹോണോലുലു: സ്വന്തം അമ്മയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച മകന് കുറ്റക്കാരനെന്ന് കോടതി. സ്കൂളില്‍ പോകാന്‍ നിര്‍ബന്ധിച്ചതാണ് ക്രൂര കൊലപാതകത്തിലേയ്ക്ക് വഴിവെച്ചത്. കൊലപാതകത്തില്‍ മകന് കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ 30 ...