ഒരു കുടുംബത്തില്‍ 3 കുട്ടികളെന്ന് നിയമം; ലിയുവിന് എട്ടു കുട്ടികളും, 10 ലക്ഷം പിഴ
ബീയിജിങ്: ചൈനയില്‍ ഒരു കുടുംബത്തില്‍ മൂന്നു കുട്ടികളെന്ന നിയമം ലംഘിച്ച സിചുവാന്‍ പ്രവിശ്യയിലെ അന്യൂ സ്വദേശിയായ ലിയുവിന് ഭരണകൂടം 90,000 യുവാന്‍ (10,38,664 രൂപ) പിഴയിട്ടു. രണ്ട് ...