കർഷകർ വീട്ടിലാണെങ്കിലും മരിക്കുമായിരുന്നില്ലേ? വിവാദ പരാമർശവുമായി ഹരിയാന കൃഷിമന്ത്രി
ചണ്ഡീഗഡ്: കർഷകർ ഡൽഹിയിൽ നടത്തുന്ന സമരത്തിനെതിരെ വിവാദപരാമർശവുമായി ഹരിയാന കൃഷിമന്ത്രി ജെപി ദലാൽ. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ മരിച്ചവരെക്കുറിച്ചാണ് മന്ത്രിയുടെ വിവാദ പ്രസ്താവന. അവർ വീട്ടിലായിരുന്നെങ്കിലും മരിക്കുമായിരുന്നില്ലേ ...