തുറസായ സ്ഥലങ്ങളിലെ നമസ്കാരം അനുവദിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ
ഛാണ്ഡിഗ്രാഹ്:ഗുഡ്ഗാവിലെ തുറസായ സ്ഥലങ്ങളിൽ ജുമുഅ നമസ്കാരം അനുവദിക്കാനാവില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ. 2018ൽ ഹിന്ദുത്വ ശക്തികൾ സംഘർഷമുണ്ടാക്കിയതിനെ തുടർന്ന് ചില പ്രത്യേക സ്ഥലങ്ങളിൽ നമസ്കരിക്കാൻ അനുമതി ...