പെൺസുഹൃത്തിനോട് ചാറ്റ് ചെയ്യുന്നതിൽ വൈരാഗ്യം; 16കാരനെ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി 15കാരൻ
ഗുരുഗ്രാം: പെൺസുഹൃത്തുമായി സൗഹൃദമുണ്ടെന്ന സംശയത്തെ തുടർന്ന് ഹരിയാണയിൽ ഗുരുഗ്രാമിൽ 15-കാരൻ 16-കാരനെ കൊലപ്പെടുത്തി. സുഹൃത്തുക്കളായിരുന്നു ഇരുവരുമെന്നാും ഇൻസ്റ്റഗ്രാം ചാറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 15കാരൻ 16കാരനായ സുഹൃത്തിനെ ...