നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ ദേശീയ പണിമുടക്ക്; കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും ഓടില്ല, പരീക്ഷകള്‍ മാറ്റി
കൊച്ചി: നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍. സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം നിലയ്ക്കും. തൊഴിലാളികളുടെ പണിമുടക്ക് മാത്രമാണെന്നും ഹര്‍ത്താലിന് സമാനമാവില്ലെന്നുമാണ് സംയുക്ത തൊഴിലാളി സംഘടന ...










