12 വയസുകാരിയുടെ ആത്മഹത്യ: അമ്മ അറസ്റ്റില്‍, മകളെ ഉപദ്രവിച്ചിരുന്നതായി അശ്വതി
ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ 12 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമ്മ അശ്വതി അറസ്റ്റില്‍. കുട്ടിയെ അമ്മ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിന് കാരണം ...