പ്രാണവായു കിട്ടാതെ രാജ്യം, ആരോഗ്യമന്ത്രി ഭ്രമാത്മക ലോകത്ത്: ഹര്‍ഷ വര്‍ധനനെതിരെ ശശി തരൂര്‍
ന്യൂഡല്‍ഹി: കഴിഞ്ഞ ഏഴു ദിവസത്തിനുള്ളില്‍ രാജ്യത്തെ 180 ജില്ലകളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്റെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് ...