കഴുത്തില്‍ ബെല്‍റ്റിട്ട് പട്ടിയെപ്പോലെ നടത്തുന്നു, കൊച്ചിയില്‍ ടാര്‍ഗറ്റ് അച്ചീവ് ചെയ്യാത്ത ജോലിക്കാര്‍ക്കെതിരെ ക്രൂരപീഡനം
കൊച്ചി: കൊച്ചിയിൽ സ്വകാര്യ മാർക്കറ്റിംഗ് കമ്പനിയിൽ ടാർഗറ്റ് അച്ചീവ് ചെയ്യാത്ത ജോലിക്കാരെ ക്രൂരപീഡനത്തിന് ഇരയാക്കുന്നെന്ന് ആരോപണം. ചെറുപ്പക്കാരുടെ കഴുത്തിൽ ബെൽറ്റിട്ട് പട്ടിയെപ്പോലെ നടത്തിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കൊച്ചി ...


