മക്കളുടെ ചികിത്സയ്ക്കായി സ്വന്തമായുണ്ടായിരുന്ന എല്ലാം വിറ്റു; തെരുവിൽ അഭയം തേടേണ്ടി വന്ന ഹിന്ദു കുടുംബത്തിന് തണലായി മുസ്ലിം സഹോദരങ്ങൾ; അയൽക്കാരുടെ നന്മയ്ക്ക് ആദരം
വീണ്ടും സാമുദായിക സൗഹാർദ്ദത്തിന് മാതൃകയായി ചുർ ഗ്രാമം. ഇവിടെ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്ന കുടുംബത്തിന് അയൽക്കാർ തണലായിരിക്കുകയാണ്. ചുരിലെ സൻവർമൽ ശർമ്മയുടെയും കുടുംബത്തിന്റേയും കഷ്ടപ്പാട് അറിഞ്ഞാണ് സമീപത്തെ ...