ശബരിമല ദര്‍ശനത്തിന് സുരേന്ദ്രന് പോകേണ്ട..! ഹര്‍ജി റാന്നി മജിസ്ട്രേറ്റ് കോടതി തള്ളി
കൊച്ചി: ബജെപി നേതാവ് കെ സുരേന്ദ്രന് സമര്‍പ്പിച്ച ഹര്‍ജി റാന്നി മജിസ്ട്രേറ്റ് കോടതി തള്ളി. ശബരിമല ദര്‍ശനത്തിനായി പത്തനംതിട്ടയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഹര്‍ജി തള്ളിയത്. ...