ആറ്റുകാല്‍ ക്ഷേത്രത്തിലും ചക്കുളത്ത് കാവിലും പുരുഷന്മാരെ പ്രവേശിപ്പിക്കണം, ക്രൈസ്തവ സ്ത്രീകളെ പുരോഹിതരാക്കണം, മുസ്ലിം സ്ത്രീകളെ ഇമാമാകാന്‍ അനുവദിക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി:ശബരിമല സ്ത്രീപ്രവേശന വിധി വന്നതിന് ശേഷം നിരവധി പ്രക്ഷോഭങ്ങളായിരുന്നു നാട്ടില്‍ അരങ്ങേറിയത്. എന്നാല്‍ ഇപ്പോള്‍ ആറ്റുകാല്‍ ക്ഷേത്രത്തിലും ചക്കുളത്ത് കാവിലും അസമിലെ കാമാഖ്യ ക്ഷേത്രത്തിലും പുരുഷന്മാരെ പ്രവേശിപ്പിക്കണമെന്ന് ...