മിസ് കേരള: മലയാളത്തിന്റെ സുന്ദരിയായി പ്രതിഭ സായി; വിബിത വിജയന് ഫസ്റ്റ് റണ്ണറപ്പ്; ഹരിത നായര്‍ മൂന്നാം സ്ഥാനത്ത്
കൊച്ചി: കേരളക്കരയുടെ സുന്ദരിപ്പട്ടം സ്വന്തമാക്കി പ്രതിഭ സായി. വിബിത വിജയന് രണ്ടാം സ്ഥാനവും ഹരിത നായര്‍ മൂന്നാം സ്ഥാനവും നേടി. അഴകും ആത്മവിശ്വാസവും ചിന്താശേഷിയും മാറ്റുരച്ച വേദിയില്‍ ...