മകള്‍ തന്നെയാണ് ഹരിത! എന്റെ മകന്‍ സ്‌നേഹിച്ച കുട്ടി, മകള്‍ക്കു കൂട്ടിരിക്കുകയാണ് എപ്പോഴുമെന്ന് അനീഷിന്റെ അമ്മ; ഭര്‍ത്താവിന്റെ ഓര്‍മകളുറങ്ങുന്ന വീട്ടില്‍ പുതിയ സ്വപ്‌നങ്ങളുമായി ഹരിത
പാലക്കാട്: തേങ്കുറിശ്ശിയിലെ ആദ്യ ദുരഭിമാനക്കൊലയ്ക്ക് ഒരാണ്ട് തികയുകയാണ്. ഇരയായ ഭര്‍ത്താവിന്റെ ഓര്‍മ്മകളുമായി ഹരിതയുണ്ട് അനീഷിന്റെ വീട്ടില്‍. സ്‌കൂള്‍ കാലം മുതല്‍ പ്രണയിച്ചിരുന്നവരാണ് തേങ്കുറുശ്ശി സ്വദേശികളായ അനീഷും ഹരിതയും. ...