9 വര്‍ഷങ്ങള്‍ മുന്‍പ് അപകടത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ടു; എല്ലാ സ്വപ്നങ്ങളും മണ്ണിട്ട് മൂടിയിട്ടും കിളിര്‍ത്തത് ഒരാഗ്രഹം മാത്രം ‘ഗ്രൗണ്ടിലിറങ്ങണം, ഒന്ന് പന്ത് തട്ടണം…’ ഏറെ ഇഷ്ടപ്പെടുന്ന കേരളക്കരയോട് സഹായം തേടി തമിഴ്നാടിന്റെ ‘മകന്’
കൊച്ചി: 9 വര്‍ഷങ്ങള്‍ മുന്‍പ് ഉണ്ടായ വാഹനാപകടത്തിലാണ് തമിഴ്നാട് സ്വദേശിയായ ഹരീഷിന് ഇരുകാലുകളും നഷ്ടപ്പെട്ടത്. ഹാരീഷിനെ തേടി ഒരു ഫോട്ടോഗ്രാഫര്‍ നടത്തിയ യാത്രയ്ക്ക് കൊച്ചിയില്‍ പുതിയ വഴിത്തിരിവാകുകയാണ്. ...