കരൾ രോഗമുണ്ടായിരുന്നതിനാൽ മരണത്തിൽ അസ്വഭാവികത തോന്നിയില്ല; മുഹമ്മദലിയുടെ കുടുംബവും ചികിത്സയ്ക്ക് എത്തിയതോടെ ഹാരിസിന്റെ മരണത്തിലും സംശയം, നിപ തെളിഞ്ഞതിങ്ങനെ
കോഴിക്കോട്: മമ്പള്ളിക്കുനി ഹാരിസ് മരിച്ചത് നിപകാരണമാണെന്ന സംശയം ഉയർന്നപ്പോൾ തന്നെ പ്രതിരോധം തീർത്ത് നാട്. തിങ്കളാഴ്ച രാത്രിയോടെയാണ് ഹാരിസിന്റെ മരണം നിപ ബാധിച്ചാണെന്ന് സംശയം ഉയർന്നത്. ചൊവ്വാഴ്ച ...