അമ്മായിയമ്മയുമായി സ്വര ചേർച്ച, നിൽക്കാനാവുന്നില്ലെന്ന് മകൾ; പ്രശ്നം വെച്ചപ്പോൾ ബന്ധം പിരിയാതിരിക്കാൻ പൂജ നടത്തണമെന്ന് ജ്യോത്സൻ; ആശങ്കപ്പെട്ട അമ്മയ്ക്ക് ഹരി പത്തനാപുരം നൽകിയ മറുപടി ഇങ്ങനെ
മകളുടെ വിവാഹ ജീവിതത്തെ കുറിച്ച് ആശങ്ക പങ്കുവെച്ച അമ്മയ്ക്ക് ജ്യോതിഷി ഹരി പത്തനാപുരം നൽകിയ മറുപടിയാണ് വൈറൽ ആവുന്നത്. മകളുടെ വിവാഹം നടന്നിട്ട് 6 മാസമായി. ജാതകം ...