ഭാര്യ നഴ്സ് അങ്ങ് തിരുവനന്തപുരത്ത്, ഭര്‍ത്താവ് പോലീസ് ഇങ്ങ് തൃശ്ശൂരില്‍; ഇരുദേശങ്ങളിലിരുന്ന് കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിലാണ് ഇപ്പോള്‍ ഈ ദമ്പതിമാര്‍
തൃശൂര്‍: ഇരുദേശങ്ങളിലാണെങ്കിലും കേരളത്തിന്റെ കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഒന്നിക്കുകയാണ് ദമ്പതികളായ ഹരിയും ശരണ്യയും. ഒരു മാസത്തിലേറെയായി തങ്ങള്‍ പരസ്പരം കണ്ടിട്ടെന്ന് ഡ്യൂട്ടിക്കിടെയുള്ള ഇടവേളയില്‍ തൃശൂര്‍ എആര്‍ ക്യാമ്പിലെ സിവില്‍ ...