സ്ത്രീ വിരുദ്ധപരാമര്‍ശം കോടതി കയറുന്നു; ഹാര്‍ദ്ദിക് പാണ്ഡ്യ, രാഹുല്‍ വിഷയം സുപ്രീംകോടതിയില്‍; താരങ്ങളുടെ മടങ്ങിവരവ് അനിശ്ചിതത്വത്തില്‍
ന്യൂഡല്‍ഹി: സ്വകാര്യ ചാനലിലെ ചാറ്റ് ഷോയ്ക്കിടെ ഹാര്‍ദിക് പാണ്ഡ്യയും ലോകേഷ് രാഹുലും നടത്തിയ വിവാദ പ്രസ്താവനകള്‍ സുപ്രീം കോടതിയിലേക്ക്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ഇരുവരെയും വിലക്കിയ കാര്യം ...