നമുക്ക് പാക്കിസ്ഥാനുമായി ഒരു ബന്ധവുമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല, അല്ലെങ്കില്‍ അവര്‍ നമ്മളോട് ഇങ്ങനെതന്നെ ചെയ്തുകൊണ്ടിരിക്കും ക്രിക്കറ്റിലായാലും അങ്ങനെതന്നെ വേണം; ഹര്ഭജന് സിംഗ്
ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ താരം ഹര്ഭജന് സിംഗ്. പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് ഹര്ഭജന് ഇത്തരമൊരു പ്രതികരണം നടത്തിയത്. 2019 ജൂണ്‍ ...