വാക്ക് തര്‍ക്കം; മകന്റെ മുന്നില്‍ വെച്ച് അമ്മയെ കുത്തി കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി! രക്തം കണ്ട് ഭയന്ന് നിലവിളിച്ച് പുറത്തേയ്ക്ക് ഓടി 11കാരന്
മഹാബലേശ്വര്‍: വാക്ക് തര്‍ക്കത്തിനിടെ മകന്റെ മുന്പില് ഇട്ട് അമ്മയെ കുത്തികൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി. രണ്ട് ജീവനുകളും രക്തത്തില്‍ കിടന്ന് പിടയുന്നത് കണ്ട് നിലവിളിച്ച് പുറത്തേയ്ക്ക് ഓടിയ പതിനൊന്നുകാരന് ...