പോലീസും ഭരണകൂടവും ഒപ്പമുണ്ടെന്ന് തോന്നുന്ന നിമിഷം: പ്രതികരണവുമായി ഹണി റോസ്
കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയില്‍ പ്രതികരിച്ച് പരാതിക്കാരിയും നടിയുമായ ഹണി റോസ്. ശക്തമായ പോലീസും ഭരണകൂടവും ഒപ്പമുണ്ടെന്ന് തോന്നുന്ന നിമിഷമാണിതെന്നും സന്തോഷമുണ്ടെന്നും ഹണി റോസ് പ്രതികരിച്ചു. ...