‘ഭാര്യയെയും മകളെയും തനിച്ചാക്കുന്നതിൽ ദുഃഖമുണ്ട്. ഇന്ന്, ലൈംഗികാരോപണങ്ങളിൽ ഞാൻ അപമാനിതനായി’ നോവുന്ന കുറിപ്പെഴുതി ഉദ്യോഗസ്ഥൻ ജീവനൊടുക്കി
ഗുരുഗ്രാം: 'ഭാര്യയെയും മകളെയും ഇവിടെ തനിച്ചാക്കുന്നതിൽ ദുഃഖമുണ്ട്. ഇന്നു മീറ്റിങ്ങിൽ, ലൈംഗികാരോപണങ്ങളിൽ ഞാൻ അപമാനിതനായി...'' ഇത് മരണത്തിലേക്ക് നടന്നു കയറും മുൻപ് ഗുരുഗ്രാമിലെ ഒരു സ്വകാര്യ കമ്പനിയിലെ ...