ജീവിതച്ചെലവ് താങ്ങുന്നില്ല; സ്വന്തം ഭർത്താവിനെ ആവശ്യക്കാർക്ക് വാടകയ്ക്ക് നൽകി യുവതി! ‘ഹയർ മൈ ഹാൻഡി ഹസ്ബന്റ്’ എന്ന പേരിൽ പുതിയ വെബ്സൈറ്റും
ജീവിതച്ചെലവ് താങ്ങാതെ വരുമ്പോൾ പണം കണ്ടെത്താൻ പല വഴികളും നാം തേടാറുണ്ട്. എന്നാൽ ഭർത്താവിനെ വാടകയ്ക്ക് വെയ്ക്കുന്നത് ഇതാദ്യമായിരിക്കും. യുകെയിലെ ഒരു യുവതിയാണ് ഏറെ വ്യത്യസ്തമായ വഴി ...