ഒരിക്കലും പിരിയില്ലെന്ന് പറഞ്ഞ് കൈകള്‍ പരസ്പരം ബന്ധിച്ചു, ചങ്ങലയില്‍ കൂട്ടിക്കെട്ടിയ പ്രണയം ഒടുവില്‍ 123ാം ദിവസം തകര്‍ന്നു, വേര്‍പിരിഞ്ഞ് കമിതാക്കള്‍
ഒരിക്കലും പിരിയില്ലെന്ന് പറഞ്ഞ് പരസ്പരം ചങ്ങലയില്‍ കൂട്ടിക്കെട്ടിയ പ്രണയം ഒടുവില്‍ 123ാംദിവസം തകര്‍ന്നു. ഇനി സ്നേഹിച്ചും ഒരുമിച്ചും ജീവിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായതോടെ ഉക്രൈനിലെ അലക്സാണ്ടര്‍ കുന്ത്ലെ, വിക്ടോറിയ ...