കൊവിഡ് വെറും നിസാര പനി, ആരും മരിക്കില്ലെന്ന് പ്രസ്താവന; പിന്നാലെ ബ്രസീല്‍ പ്രസിഡന്റ് ഐസൊലേഷനില്‍
സാവോപോളോ: കൊവിഡ് 19നെ നിസാരവത്കരിച്ച് വിവാദ പ്രസ്താവന നടത്തിയ ബ്രസീല്‍ പ്രസിഡന്റ് ഐസൊലേഷനില്‍. കൊവിഡ് വെറും നിസാര പനി മാത്രമാണെന്നും, ആരും മരിക്കില്ലെന്നുമായിരുന്നു ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ...