ഭിന്നശേഷിയുള്ളതിനാൽ വഴിയോരത്ത് ഉപേക്ഷിച്ചു; ഇന്ന് ആ ഒന്നരവയസുകാരിക്ക് മാതാപിതാക്കളായി ലഭിച്ചത് അമേരിക്കൻ ദമ്പതിമാരെ! മികച്ച മാതൃകയായി മാത്യുവും മിൻഡിയും
കോഴിക്കോട്: ഭിന്നശേഷിയുള്ളതിനാൽ വഴിയോരത്ത് ആരോ ഉപക്ഷേിച്ച ഒന്നര വയസുകാരിക്ക് തുണയായി അമേരിക്കൻ ദമ്പതിമാർ. വൈകല്യങ്ങളുള്ള കുട്ടികൾ എന്നും ബാധ്യതയായി കാണുന്ന മാതാപിതാക്കൾക്ക് മികച്ച മാതൃകയാവുകയാണ് ഒഹായോവിൽ നിന്നുളള ...